
കൊടകര : കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ 20-ാമത് ബാച്ചിന്റെ അദ്ധ്യായനം ആരംഭിച്ചു. അദ്ധ്യയന വര്‍ഷാരംഭം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ മോണ്‍. ജോയ് പാല്യേക്കര അദ്ധ്യക്ഷത വഹിച്ചു.. എക്സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ.നിക്സന് കുരുവിള, ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, ജോ. ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.
Leave a comment