കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇരിങ്ങാലക്കുട : പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് ചേർന്ന സദസ്സ് ജില്ലാ കമ്മിറ്റി അംഗം വിഡി മനോജ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി എ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ റഷീദ് കാറളം വിഷയാവതരണം നടത്തി. കെ.കെ ചാക്കോ മാഷ്, പ്രിയൻ ആലത്തൂർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എ.ടി നിരുപ് സ്വാഗതം പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top