

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് .ജോസഫ്സ് കോളേജിൽ (ഓട്ടോണമസ്) എഴുപത്തിമൂന്നാം എൻ.സി.സി. ഡേയുടെ ഭാഗമായി, വരും തലമുറയുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് സമൂഹത്തിനു ആരോഗ്യസംരക്ഷണത്തെ പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി കോളേജിലെ എൻ സി സി കേഡറ്റുകൾ ‘റൺ ഫോർ റൺ ‘ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു .
Leave a comment