തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 485 പേര്‍ക്ക് കൂടി കോവിഡ്,695 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4677

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 485 പേര്‍ക്ക് കൂടി കോവിഡ്,695 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4677, ടെസ്റ്റ് പോസിറ്റിവിറ്റി 8.26%.

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 485 പേര്‍ക്ക് കൂടി കോവിഡ്,695 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4677, ടെസ്റ്റ് പോസിറ്റിവിറ്റി 8.26%.

എറണാകുളം 823 തിരുവനന്തപുരം 633 കോഴിക്കോട് 588 തൃശൂര്‍ 485 കോട്ടയം 369 കൊല്ലം 330 കണ്ണൂര്‍ 295 പാലക്കാട് 208 പത്തനംതിട്ട 202 വയനാട് 202 മലപ്പുറം 162 ഇടുക്കി 150 ആലപ്പുഴ 144 കാസർകോട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 39,125 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4320 പേര്‍ക്ക് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 308 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6632 പേര്‍ രോഗമുക്തി നേടി. 49459 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,35,384 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top