ഭക്ഷണത്തിൽ മതം കലർത്തുന്നവർക്കെതിരെ കലാലയ അങ്കണത്തിൽ എസ്.എഫ്.ഐ ക്രൈസ്റ്റ് കോളേജ് യൂണിറ്റ് സെക്കുലർ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണത്തിൽ മതം കലർത്തുന്നവർക്കെതിരെ കലാലയ അങ്കണത്തിൽ എസ്.എഫ്.ഐ ക്രൈസ്റ്റ് കോളേജ് യൂണിറ്റ് സെക്കുലർ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് കവാടത്തിനു മുന്നിൽ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ചടങ്ങ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരൻ ഉദ്ഗാടനം നിർവഹിച്ചു.

എസ്എഫ്ഐ വൈസ് പ്രസിഡന്റ് ലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്വാഗതം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അലൻ സോജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സമ്പത്ത് നന്ദി പറഞ്ഞു. യൂണിറ്റ് അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ സെക്കുലർ ഫുഡ്‌ ഫെസ്റ്റിൽ പങ്കെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top