ഭരണഘടന ദിനവും, ആം ആദ്മി പാർട്ടി ജന്മദിനവും ആചരിച്ചു

മാപ്രാണം : ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആം ആദ്മി പാർട്ടി കമ്മിറ്റി ഭരണഘടന ദിനവും ആം ആദ്മി പാർട്ടി ജന്മദിനവും ആചരിച്ചു. മണ്ഡലം കൺവീനർ അൽഫോൻസ ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബി ജോയ് മഞ്ഞളി, നഗരസഭ കൺവീനർമാരായ ആന്റു വെള്ളാട്ടുകര, വിൻസെന്റ് പുത്തൻച്ചിറക്കാരൻ , എന്നിവരും. സോഷ്യൽ മീഡിയ മണ്ഡലം കോ-ഓഡിനേറ്റർ ജിജിമോൻ കെ. റപ്പായി എന്നിവരും സംസാരിച്ചു. മാപ്രാണം സെന്ററിലുള്ള ഓട്ടോ റിക്ഷാ പേട്ടകളിലും കടകളിലും സന്തോഷ സൂചകമായി മിഠായി വിതരണവും നിർവഹിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top