മക്കൾക്കായ് അൽപനേരം – കൗമാരക്കാരും രക്ഷിതാക്കളും നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചക്ക് സേവാഭാരതി വേദി ഒരുക്കുന്നു

ഇരിങ്ങാലക്കുട : കൗമാരക്കാരും രക്ഷിതാക്കളും ഈ കാലഘട്ടത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഇരിങ്ങാലക്കുട സേവാഭാരതി വേദി ഒരുക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. നവംബർ 29 തിങ്കൾ വൈകിട്ട് 4 മണിക്ക് കൂടൽമാണിക്യം കിഴക്കേനടയിലുള്ള സേവാഭാരതി ഓഫീസിൽ റിട്ട് സംസ്‌കൃത അധ്യാപകൻ സി.സി സുരേഷ് ബാബു ക്ലാസ്സ്‌ എടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496649657

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top