ദേശീയ അവാർഡ് നേടിയ ‘കലിര അതീത’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2021 ലെ മികച്ച ഒഡിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ കലിര അതീത ‘ (Yesterdays Past) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 26 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു.

പ്രകൃതി ക്ഷോഭത്തിൽ നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന ഗുനു എന്ന ചെറുപ്പക്കാരൻ്റെ അവസ്ഥകളാണ് 83 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഇടം തേടിയിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top