ഇടിമിന്നലിൽ കരുവന്നൂർ പമ്പ്ഹൗസിലെ ട്രാൻസ്ഫോർമർ കത്തിയതിനാൽ കുടിവെള്ള വിതരണത്തിന് നഗരസഭയിൽ കാലതാമസം നേരിടുമെന്ന് ജല അതോറിറ്റി

ഇരിങ്ങാലക്കുട : ഇടിമിന്നലിൽ കരുവന്നൂർ പമ്പ്ഹൗസിലെ ട്രാൻസ്ഫോർമർ കത്തിയതിനാൽ രണ്ടുദിവസം ഇരിങ്ങാലക്കുട നഗരസഭയിൽ പമ്പിങ് ഉണ്ടായിരുന്നില്ല. പ്രശ്നം താൽക്കാലികമായി പരിഹരിച്ച് പമ്പിങ് പുനസ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് കുടിവെള്ള വിതരണം നടത്തുന്ന ക്രമീകരണത്തിൽ വ്യതിയാനം സംഭവിച്ചതിനാൽ കുടിവെള്ള വിതരണത്തിന് കാലതാമസം നേരിടും എന്ന് ജല അതോറിറ്റി ഇരിങ്ങാലക്കുട പി എച്ച് സെക്ഷൻ അറിയിക്കുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top