ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന് നൽകി ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന് നൽകി ആദരിച്ചു.

ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ ഗോപിയാശാന് പുരസ്കാരം സമ്മാനിച്ചു. ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ പ്രസിഡണ്ടു് യു. മധുസൂദനൻ, സെക്രട്ടറി ഡേവിസ് കരപ്പറമ്പിൽ, മററു ഡയറക്ടർമാർ എന്നിവർക്കൊപ്പം റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ മേജർ ജനറൽ പി. വിവേകാനന്ദൻ, അസിസ്ററന്റ് ഗവർണർ ഡേവിസ് പറമ്പി, ജി. ജി. ആർ. ഫ്രാൻസിസ് കോക്കാട്ട് എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top