കനത്ത മഴ – വ്യാഴാഴ്ച അഞ്ച് ട്രെയിനുകൾ കൂടെ റദ്ദാക്കി

ഇരിങ്ങാലക്കുട : ആന്ധ്രയിലെ കനത്ത മഴ കാരണം സതേൺ റെയിൽവേ വ്യാഴാഴ്ച 5 ട്രെയിനുകൾ കൂടി റദ്ദാക്കി ട്രെയിനുകളുടെ വിവരങ്ങൾ

1) T.No 15905 CAPE-DBRG Exp JCO: 25-11-2021
2) T.No 22648 KCVL-KRBA Exp JCO: 25-11-2021
3) T.No 13352 ALLP-DHN Exp JCO: 25-11-2021
4) T.No 22641 TVC-SHM Exp JCO: 25-11-2021
5) T.No 22631 MDU-BKN Exp JCO 25-11-2021

Leave a comment

Top