എം.എ പൊളിറ്റിക്കൽ സയൻസിൽ 2-ാം റാങ്ക് കരസ്ഥമാക്കിയ വന്ദന ഗോപിയെ ആദരിച്ചു

ആനന്ദപുരം : ആനന്ദപുരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 17-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ പൊളിറ്റിക്കൽ സയൻസിൽ 2-ാം റാങ്ക് കരസ്ഥമാക്കിയ വന്ദന ഗോപിയെ 17-ാം വാർഡ് മെമ്പർ നിത അർജുനന്‍റെ അധ്യക്ഷതയിൽ ആദരിച്ചു. വാർഡ് പ്രസിഡൻ്റ് സുരേഷ് എൻ.ആർ , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ , ഐ.വൈ.സി മണ്ഡലം ജനറൽ സെക്രട്ടറിമരായ ജിതിൻ, റിജോൺ പ്രവർത്തകരായ ഗോഡ്‌വിൻ, സുധീർ എന്നിവർ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top