നഗര വഴിയോര കാർഷിക വിപണി ബുധനാഴ്ച്ച കരുവന്നൂർ ബംഗ്ളാവ് പരിസരത്ത്

പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും വിൽക്കുന്നതിനും ബുധനാഴ്ച്ച കരുവന്നൂർ ബംഗ്ളാവ് പരിസരത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ നടത്തുന്ന നഗര വഴിയോര കാർഷിക വിപണിയിൽ അവസരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പൊറത്തിശ്ശേരി കൃഷിഭവന്‍റെ നേതൃത്വത്തിൽ നഗര വഴിയോര കാർഷിക വിപണി നവംബർ 24 ബുധനാഴ്ച്ച കരുവന്നൂർ ബംഗ്ളാവ് പരിസരത്ത് നടത്തുന്നു.

വിപണിയിൽ കാർഷിക ഉല്പന്നങ്ങളായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും വിൽക്കുന്നതിനും അവസരം ലഭിക്കുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top