ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ബുധനാഴ്ച ഒരു കോവിഡ് മരണം, 15 കോവിഡ് പോസിറ്റീവുകൾ, 94 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ബുധനാഴ്ച ഒരു കോവിഡ് മരണം, 15 കോവിഡ് പോസിറ്റീവുകൾ, 94 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ബുധനാഴ്ച ഒരു കോവിഡ് മരണം (വാർഡ് 39), 15 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 94 പേർ. വീടുകളിൽ 92 പേരും, ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 261. ആകെ മരണം 105.

15 വയസുള്ള പെൺകുട്ടി വാർഡ് 4
21 വയസ്സുള്ള പുരുഷൻ വാർഡ് 7
58 വയസുള്ള പുരുഷൻ വാർഡ് 11
32 വയസ്സുള്ള പുരുഷൻ വാർഡ് 13
31 വയസ്സുള്ള സ്ത്രീ വാർഡ് 13
63 വയസ്സുള്ള പുരുഷൻ വാർഡ് 15
44 വയസ്സുള്ള സ്ത്രീ വാർഡ് 16
71 വയസ്സുള്ള സ്ത്രീ വാർഡ് 16
41 വയസുള്ള പുരുഷൻ വാർഡ് 16
74 വയസ്സുള്ള പുരുഷൻ വാർഡ് 16
67 വയസുള്ള പുരുഷൻ വാർഡ് 27
37 വയസ്സുള്ള സ്ത്രീ വാർഡ് 27
65 വയസ്സുള്ള സ്ത്രീ വാർഡ് 27
63 വയസ്സുള്ള പുരുഷൻ വാർഡ് 35
37 വയസ്സുള്ള സ്ത്രീ വാർഡ് 37

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top