ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 18 കോവിഡ് പോസിറ്റീവുകൾ, 112 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 18 കോവിഡ് പോസിറ്റീവുകൾ, 112 പേർ ചികിത്സയിൽ തുടരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 18 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 112 പേർ. വീടുകളിൽ 110 പേരും, ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 256. ആകെ മരണം 103.

31 വയസ്സുള്ള സ്ത്രീ വാർഡ് 1
17 വയസ്സുള്ള പെൺകുട്ടി വാർഡ് 3
64 വയസ്സുള്ള പുരുഷൻ വാർഡ് 10
57 വയസ്സുള്ള സ്ത്രീ വാർഡ് 10
37 വയസുള്ള പുരുഷൻ വാർഡ് 11
51 വയസ്സുള്ള സ്ത്രീ വാർഡ് 18
65 വയസ്സുള്ള സ്ത്രീ വാർഡ് 20
13 വയസ്സുള്ള പെൺകുട്ടി വാർഡ് 24
38 വയസ്സുള്ള സ്ത്രീ വാർഡ് 27
58 വയസുള്ള സ്ത്രീ വാർഡ് 27
18 വയസ്സുള്ള പുരുഷൻ വാർഡ് 29
62 വയസ്സുള്ള സ്ത്രീ വാർഡ് 30
68 വയസ്സുള്ള പുരുഷൻ വാർഡ് 30
68 വയസ്സുള്ള സ്ത്രീ വാർഡ് 31
59 വയസ്സുള്ള സ്ത്രീ വാർഡ് 31
മൂന്നു വയസുള്ള ആൺകുട്ടി വാർഡ് 37
നാലുമാസം പ്രായമുള്ള പെൺകുട്ടി വാർഡ് 37
70 വയസ്സുള്ള പുരുഷൻ വാർഡ് 38

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top