ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ്, ഓഫീസ് അറ്റൻഡൻഡ് ഒഴിവുകൾ

ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫീസ് അറ്റൻഡൻഡ്, സോഷ്യൽ സയൻസ് അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നവംബർ 15ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് 9847121113

Leave a comment

Top