കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ ഗോപുരം പുതുക്കി പണി ഉള്ളതിനാൽ നവംബർ 9ന് ക്ഷേത്ര സമയത്തിൽ ക്രമീകരണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ ഗോപുരം പുതുക്കി പണി ഉള്ളതിനാൽ നവംബർ 9 ചൊവ്വാഴ്ച ക്ഷേത്ര സമയം താഴെ പറയുന്ന വിധത്തിൽ ക്രമീകരിക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

എത്യത്ത് പൂജ രാവിലെ 6 ന്
ഉച്ച പൂജ രാവിലെ 7:30 ന്
നട അടക്കുന്നത് രാവിലെ 8:30 ന്
വൈകുന്നേരം നട തുറക്കുന്നത് – പുണ്യാഹ ശേഷം 6 മണിക്ക്
അന്നദാന പ്രസാദം രാവിലെ 10:30 ന് ആരംഭിക്കുന്നതാണ്.

Leave a comment

Top