കാട്ടൂർ കലാസദനം പ്രതിവാര ‘സർഗ്ഗസംഗമം’ പരിപാടിയിൽ കാവ്യ വിചാരം

കാട്ടൂർ : കാട്ടൂർ കലാസദനം നടത്തി വരുന്ന പ്രതിവാര ‘സർഗ്ഗസംഗമം’ പരിപാടിയോടനുബന്ധിച്ച് നടത്തിയ കാവ്യ വിചാരം പരിപാടിയിൽ സിംപ്സൺ ഇബ്റു, ആൻ്റെണി കൈതാരത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പി എസ് മുഹമ്മദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. രേഖ സജീവൻ, രാജേഷ് തെക്കിനിയേടത്ത്, വനജ മനു, ശശികാട്ടൂർ, കെ.വി.മണി, എൻ.എസ്സ്.രാജൻ, കാട്ടൂർ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top