സേവാഭാരതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പഠന സഹായം വിതരണം ചെയ്തു

പൊറത്തിശ്ശേരി : സേവാഭാരതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി കാങ്ക പറമ്പിൽ കുട്ടപ്പൻ മാസ്റ്ററുടെ പാവന സ്മരണയ്ക്ക് മകൻ ജോഷി നൽകുന്ന പഠന സഹായം നാലാം ഗഡു ആയ 50000 രൂപ ഇരിങ്ങാലക്കുട സേവാഭാരതിയിലുടെ സുഷമ ടീച്ചർ വിഷ്ണുപ്രിയയുടെ അമ്മയ്ക്ക് കൈമാറുന്നു. വിവിധ ഗഡുക്കളായി മൊത്തം രണ്ട് ലക്ഷം രൂപയാണ് പഠന സഹായമായി നല്കുന്നത്.

Leave a comment

Top