വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിന് AIMS പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി

അറിയിപ്പ് : 2021 ഒക്ടോബർ മാസം 12 മുതൽ 30 വരെ വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിന് AIMS പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടിയിട്ടുണ്ട്.

Leave a comment

Top