സമന്വയ കള്‍ച്ചറല്‍ അക്കാദമിക് ഓര്‍ഗനൈസേഷൻ പ്രവർത്തനമാരംഭിച്ചു

ആനന്ദപുരം : സമന്വയ കള്‍ച്ചറല്‍ അക്കാദമിക് ഓര്‍ഗനൈസേഷന്‍റെ ഉദ്ഘാടനം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (നെടുമുടി വേണു നഗര്‍) കൂടിയ സമ്മേളനത്തില്‍ എം.പി. ജാക്‌സണ്‍ നിർവഹിച്ചു.

സമന്വയ ചെയര്‍മാന്‍ തോമസ് ചേനത്തുപറമ്പില്‍, സെക്രട്ടറി ശാരിക രാമകൃഷ്ണന്‍, സിനിമാ താരങ്ങളായ തെസ്‌നി ഖാന്‍, സുനില്‍ സുഖദ, സിജി പ്രദീപ്, ശിവാനി മേനോന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ടി.വി. ചാര്‍ളി, തോമസ് തൊകലത്ത് എന്നിവർ സന്നിഹിതയായിരുന്നു

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top