എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു

ഇരിങ്ങാലക്കുട : എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യാസ്വാദനത്തിൻ്റെ പരിച്ഛേദങ്ങളായ വത്സലയുടെ രചനകൾ എന്നും വായനക്കാർക്ക് ഇഷ്ടപ്പെട്ടവയാണ്. ഹരി ഇരിങ്ങാലക്കുട, ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top