ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി, കെ.കെ. കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി.

Leave a comment

Top