കലാമണ്ഡലം ഫെല്ലോഷിപ്പിന് അർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ വാർഡ് കൗൺസിലർ ആദരിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷത്തെ കലാമണ്ഡലം ഫെല്ലോഷിപ്പിന് അർഹനായ അമ്മന്നൂർ പരമേശ്വര ചാക്യാർ എന്ന കുട്ടൻ ചാക്യാരെ ഇരിങ്ങാലക്കുട നഗരസഭ കൂടൽമണിക്ക്യം വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ രമേഷ്, സുനിൽകുമാർ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top