കേരള കലാമണ്ഡലത്തിന്‍റെ ഫെല്ലോഷിപ്പിനർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻറെ പാരമ്പര്യം പിന്തുടരുന്ന അനുഗ്രഹീത കലാകാരനാണ് അമ്മന്നൂർ പരമേശ്വരചാക്യാർ (കുട്ടൻ ) എന്ന് ഉണ്ണികൃഷ്ണൻ കിഴുത്താണി പറഞ്ഞു. കേരള കലാമണ്ഡലത്തിന്‍റെ ഫെല്ലോഷിപ്പിനർഹനായ അദ്ദേഹത്തെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ വസതിയിൽ ചെന്ന് ആദരിച്ചു.

പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി ഉദ്‌ഘാടനം ചെയ്ത് പൊന്നാടയണിയിച്ചു ആദരിച്ചു. ഹരി ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top