അഖിലെന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ജനകീയ കൂട്ടായ്മ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, രാസവളങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലെന്ത്യാ കിസാൻസഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു.

സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, എം.ബി ലത്തീഫ്, അനിത രാധാകൃഷ്ണൻ, ഒ.എസ് വേലായുധൻ എന്നിവർ സംസാരിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top