താത്കാലിക അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ സീനിയർ വിഭാഗത്തിലും മലയാളം, ബോട്ടണി, കൊമേഴ്‌സ്, ഫിസിക്സ് വിഷയങ്ങളിൽ ജൂനിയർ വിഭാഗത്തിലും താത്കാലിക അധ്യാപക ഒഴിവുണ്ട്.

വാക് ഇൻ ഇന്റർവ്യൂ കംപ്യൂട്ടർ സയൻസ്, ബോട്ടണി, ഫിസിക്സ് വിഷയങ്ങൾക്ക് ഒക്ടോബർ 28ന് രാവിലെ 11 മണിയ്ക്കും ഇംഗ്ളീഷ്, മലയാളം വിഷയങ്ങൾക്ക് ഒക്ടോബർ 29ന് രാവിലെ 11 മണിയ്ക്കും കൊമേഴ്‌സ് ഒക്ടോബർ 29 ഉച്ചയ്ക്ക് 2 മണിയ്ക്കും നടത്തുന്നു. താത്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top