ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ജില്ലാതല ഷട്ടിൽ ടൂർണമെൻറ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ല ഷട്ടിൽ ടൂർണമെൻ്റ് ക്രൈസ്റ്റ് വിദ്യ നികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻറ് മണി ലാൽ വി.ബി . അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഡയസ് കാരാത്രക്കാരൻ, മുൻ പ്രസിഡൻറുമാരായ ലിഷോൺ ജോസ്, ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ലിയോ പോൾ, ട്രഷറർ സഞ്ജു പട്ടത്ത്, വിവറി ജോൺ, ഡയസ് ജോസഫ് എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top