ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ഞായറാഴ്ച 18 കോവിഡ് പോസിറ്റീവ്

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 18 കോവിഡ് പോസിറ്റീവുകൾ, 8 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 114 പേർ പോസിറ്റീവായി വീട്ടിൽ ചികിത്സയിൽ, 337 പേർ ക്വാറന്റൈയിനിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ഞായറാഴ്ച 18 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 8, വീട്ടിലുള്ള പോസിറ്റീവ് 114, ഡി.സി.സി യിലുള്ള പോസിറ്റീവ് 0. ഹോം ക്വാറന്റൈയിനിൽ കഴിയുന്നവർ 337 പേർ. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 103 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

39 വയസ്സുള്ള സ്ത്രീ വാർഡ് 11
48 വയസ്സുള്ള പുരുഷൻ വാർഡ് 11
11 വയസ്സുള്ള പെൺകുട്ടി വാർഡ് 11
47 വയസുള്ള പുരുഷൻ വാർഡ് 11
78 വയസ്സുള്ള സ്ത്രീ വാർഡ് 11
19 വയസ്സുള്ള പുരുഷൻ വാർഡ് 11
59 വയസ്സുള്ള സ്ത്രീ വാർഡ് 14
14 വയസ്സുള്ള ആൺകുട്ടി വാർഡ് 16
43 വയസ്സുള്ള സ്ത്രീ വാർഡ് 16
72 വയസുള്ള പുരുഷൻ വാർഡ് 17
53 വയസ്സുള്ള സ്ത്രീ വാർഡ് 19
22 വയസ്സുള്ള സ്ത്രീ വാർഡ് 19
50 വയസ്സുള്ള സ്ത്രീ വാർഡ് 21
48 വയസ്സുള്ള പുരുഷൻ വാർഡ് 28
15 വയസ്സുള്ള പെൺകുട്ടി വാർഡ് 29
10 വയസുള്ള ആൺകുട്ടി വാർഡ് 29
16 വയസുള്ള ആൺകുട്ടി വാർഡ് 29
13 വയസ്സുള്ള ആൺകുട്ടി വാർഡ് 29

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top