കേരള കോൺഗ്രസ്‌ (എം) ഇരിങ്ങാലക്കുട നിയോജക മണ്ഡലം മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്‌ എം ഇരിങ്ങാലക്കുട നിയോജക മണ്ഡലം മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ഇച്ഛരത്തു നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി കെ വര്ഗീസ് മാസ്റ്റർ അധ്യക്ഷതവഹിച്ചു.

സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി മെമ്പർ ബേബി മാത്യു കവുങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ബേബി നെല്ലിക്കുഴി, സംസ്ഥാന മെമ്പർ ബിജു ആന്റണി, ജൂലിയസ് ആന്റണി, ഡേവിസ് ചക്കലക്കൽ, നൗഷാദ് പി ഐ, സുനിൽ ചെരടായി, അഖിൽ രാജ് ആന്റണി, അഡ്വ. എം കെ ബാബു, എം കെ ജോളി, പി എസ് ജയരാജ്‌ എന്നിവർ സംസാരിച്ചു. മെമ്പർ ഷിപ്പ് പുസ്തകങ്ങൾ മണ്ഡലം പ്രസിഡന്റ്‌ സുനിൽ ചെരടായിക്ക്‌ നൽകി ഉദ്‌ഘാടനം നിർവഹിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top