കേരള പുലയർ മഹാസഭയുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

ഇരിങ്ങാലക്കുട : സുവർണ്ണ ജൂബിലിയുടെ നിറവിൽ സഞ്ചരിക്കുന്ന കേരള പുലയർ മഹാസഭയുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. “ഒരു സംഘടന ഒരു നേതൃത്വം” എന്ന മുദ്രാവാക്യമുയർത്തി ഓക്ടോബർ 15 മുതൽ ഡിസംബർ 31 വരെ സംസ്ഥാനത്ത് അംഗത്വ കാമ്പയിൻ നടക്കുന്നത്. ഇരിങ്ങാലക്കുട യൂണിയൻ തല അംഗത്വ വിതരണം പ്രിയ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡണ്ട് പി.കെ കുട്ടൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷാജു ഏത്താപ്പിള്ളി, പി വി പ്രതീഷ്, കെ.സി സുധീർ , ലീലാവതി കുട്ടപ്പൻ , ദേവയാനി അപ്പു , ലളിത എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top