ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ജില്ലാതല ഷട്ടിൽ ടൂർണമെൻ്റ് മൽസരം ഞായറാഴ്ച ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ഡി. ലെവൽ ഷട്ടിൽ ടൂർണമെൻ്റ് ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ വെച്ച് ഒക്ടോബർ 24 ഞായറാഴ്ച രാവിലെ മുതൽ ആരംഭിക്കും, പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 21 ന് മുമ്പായി സെക്രട്ടറി ഡയാസ് കാരാത്രക്കാരൻ്റെ പക്കൽ റജിസ്റ്റർ ചെയ്യണം മോബൈൽ നമ്പർ 9846622044

Leave a comment

Top