സെന്‍റ് ജോസഫ്സ് കോളേജ്- എസ്.സി / എസ്.ടി സീറ്റ് ഒഴിവ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജിലെ സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സൈക്കോളജി എന്നീ ബിരുദാനന്തരബിരുദ (പി.ജി) കോഴ്സുകളിലേക്ക് എസ്.സി / എസ്.ടി വിഭാഗക്കാരുടെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ള അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബർ 20, 3 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a comment

Top