‘യുവത’യുടെ ആഭിമുഖ്യത്തിൽ വിദ്യാലയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറി ഇരിങ്ങാലക്കുടയുടെ യുവജന വിഭാഗമായ ‘യുവത’യുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാലയ ശുചീകരണ പരിപാടി എസ്.എൻ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ അനിത പി. ആൻ്റണി ഉദ്ഘാടനം ചെയ്തു.

ലൈബ്രേറിയൻ മഞ്ജുള കെ. കെ, അദ്ധ്യാപകരായ ബിനി നകുലൻ വി, സരിത പി.എസ്, ഡോ. രാഗേഷ് എസ്.ആർ, യുവതയുടെ സന്നദ്ധ പ്രവർത്തകരായ ലൈബ്രറി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top