കലാകൈരളി പുരസ്കാരം വി.വി.ശ്രീലക്ക്

ഇരിങ്ങാലക്കുട : കോഴിക്കോട് പുതിയറ കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ കഥാ സമാഹാരത്തിനുള്ള സാഹിത്യ പുരസ്കാരം അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ മലയാളം അധ്യാപിക വി.വി.ശ്രീലക്ക് . ഒക്ടോബർ 30 ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top