കശുമാവ് തൈകളുടെ വിതരണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ ڇന്യൂ കാഷ്യു ഗാര്‍ഡന്‍ സ്കീംڈ പദ്ധതിയുടെ ഭാഗമായി ലഭിച്ച കശുമാവിൻ തൈകള്‍ സെന്‍റ് ജോസഫ്സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിതരണം നടത്തി. 3000 കശുമാവിന്‍ തൈകള്‍ ആണ് വിതരണത്തിനായി ലഭിച്ചത്. കോളേജിലെ അദ്ധ്യാപ- അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും കൂടാതെ പൊതുജനങ്ങള്‍ക്കും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തൈകള്‍ വിതരണം ചെയ്തു.

Leave a comment

Top