ക്രൈസ്റ്റ് കോളേജിൽ ഇലക്ട്രിക്കൽ വർക്സ്‌, പ്യൂൺ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) ഇലക്ട്രിക്കൽ വർക്സ്‌, പ്യൂൺ എന്നി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ പ്രവൃത്തി പരിചയമുള്ള (ആൺകുട്ടികൾക്ക് മുൻഗണന ) ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോ ഡാറ്റയും സഹിതം ഒക്ടോബർ 16 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്

Leave a comment

Top