തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1111 പേര്‍ക്ക് കൂടി കോവിഡ്,1374 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,079

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1111 പേര്‍ക്ക് കൂടി കോവിഡ്,1374 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,079,ടെസ്റ്റ് പോസിറ്റിവിറ്റി 12.31 %

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1111 പേര്‍ക്ക് കൂടി കോവിഡ്,1374 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11,079, ടെസ്റ്റ് പോസിറ്റിവിറ്റി 12.31 %

എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസർകോട് 250, എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന1374 പേര്‍ രോഗമുക്തി നേടി. 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,95,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave a comment

Top