മികച്ച സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം അനിരുദ്ധൻ പി.എസ്‌ ന്


ഇരിങ്ങാലക്കുട : 2019-20 വർഷത്തെ മികച്ച സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം അനിരുദ്ധൻ പി.എസ്‌ ന് . ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷം എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് അനിരുദ്ധൻ. നേട്ബാളിൽ നേടിയ നിരവധി നാഷണൽ മെഡൽ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

Leave a comment

Top