ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം 46-ാം നമ്പർ ബൂത്ത്‌ കൺവെൻഷൻ നടത്തി

പൊറത്തിശ്ശേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം 46-ാം നമ്പർ ബൂത്ത്‌ കൺവെൻഷൻ നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം ശ്രീ. എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ വി.പി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി ക്ക്‌ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ ആദരിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക്‌ സെക്രട്ടറിമാരായ എം ആർ ഷാജു, അഡ്വ. പി എൻ സുരേഷ് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പറേക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രൊ. വി.പി ആന്റോ സ്വാഗതവും ഷാനവാസ്‌ കരിപ്പറമ്പിൽ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top