തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 930 പേര്‍ക്ക് കൂടി കോവിഡ്,1421പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9470

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 930 പേര്‍ക്ക് കൂടി കോവിഡ്,1421പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 9470, ടെസ്റ്റ് പോസിറ്റിവിറ്റി10.72 %

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 930 പേര്‍ക്ക് കൂടി കോവിഡ്,1421 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് ഇന്ന് 9470, ടെസ്റ്റ് പോസിറ്റിവിറ്റി10.72 %

എറണാകുളം 1337 തിരുവനന്തപുരം 1261 തൃശൂര്‍ 930 കോഴിക്കോട് 921 കൊല്ലം 696 മലപ്പുറം 660 പാലക്കാട് 631 കോട്ടയം 569 കണ്ണൂര്‍ 561 ഇടുക്കി 522 പത്തനംതിട്ട 447 ആലപ്പുഴ 432 വയനാട് 318 കാസര്‍കോട് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8971 പേര്‍ക്ക് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 397 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര്‍ രോഗമുക്തി നേടി. 1,13,1325 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,44,211 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

Leave a comment

Top