
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് ഓട്ടോണമസ് കോളേജിന്റെ ഓഫീസിലേക്ക് ഇംഗ്ലീഷ് ഭാഷയും മലയാളഭാഷയും വളരെ അനായാസം കൈകാര്യം ചെയ്യാനും ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ പരിജ്ഞാനവും ബിരുദ-ബിരുദാനന്തര യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു താല്പര്യമുള്ളവർ ഒക്ടോബർ ആറിന് രേഖകൾ സഹിതം പത്തുമണിക്ക് ഓഫീസിൽ ഹാജരാവുക. ഈ രംഗത്ത് പ്രവൃത്തിപരിചയം ഉള്ളവർക്കും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ-ബിരുദാനന്തര യോഗ്യതയുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 8086999754
Leave a comment