ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.സി, എസ്.ടി സീറ്റ് ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളായ എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജി , എം.എസ്.സി കംപ്യൂട്ടർ സയൻസ് എന്നി വിഷയങ്ങളിലും ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്സ് ,ഫ്യ്സിക്സ്, കെമിസ്ട്രി, സുവോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഫങ്ഷണൽ ഇംഗ്ലീഷ് എന്നി വിഷയങ്ങളിലും എസ്.സി, എസ്.ടി സീറ്റുകളിലെ ഒഴിവുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഒക്ടോബർ 4 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് അനുബന്ധ രേഖകൾ സഹിതം കോളേജ് ഓഫിസുമായി ബന്ധപ്പെടേണ്ടതാണ് .

Leave a comment

Top