ഇരിങ്ങാലക്കുടയിൽ 35.8 മിലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 35.8 മിലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ജില്ലയിൽ തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 41 മുതൽ 61കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇരിങ്ങാലക്കുട മേഖലയിൽ മഴ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുകയാണ്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top