മധുവിന്‍റെ അരുംകൊലക്കെതിരെ യുവകലാസാഹിതിയുടെ പ്രതിഷേധ കൂട്ടായ്മ

ഇരിങ്ങാലക്കുട : മധുവിന്‍റെ അരുംകൊലക്കെതിരെ യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖല പ്രതിഷേധ കൂട്ടായ്മ നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: രാജേഷ് തമ്പാൻ, കെ.കെ. കൃഷ്ണാനന്ദ ബാബു, ടി.കെ. സുധീഷ്, റഷീദ് കാറളം, വി.എസ്. വസന്തൻ, കെ.സി. ശിവരാമൻ, എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top