കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു

കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു

കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു. കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും ഗുരുവായൂർ ദേവസ്വത്തിൻ്റെയും പുതിയ കമ്മീഷണറായി ചാർജെടുത്ത ബിജു പ്രഭാകർ IAS കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു. ചൊവാഴ്ച ഉച്ചയോടുകൂടിചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായി ദേവസ്വം ഓഫീസിലെത്തിയ പുതിയ കമ്മീഷണറെ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ യു പ്രദീപ് മേനോൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത എന്നിവർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരുമായി അദ്ദേഹം സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top