ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 58 കോവിഡ് പോസിറ്റീവ്. 577 പേർ ചികിത്സയിൽ

നഗരസഭയിൽ തിങ്കളാഴ്ച 58 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു. 577 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭയിൽ തിങ്കളാഴ്ച 58 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 577 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 565 പേരും, ആശുപത്രികളിൽ 5 പേരും, ഡി.സി.സി യിൽ 7 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 457. ആകെ മരണം 93.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top