ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 1-കോവിഡ് മരണം 19 കോവിഡ് പോസിറ്റീവ്. 568 പേർ ചികിത്സയിൽ

നഗരസഭയിൽ ഞായറാഴ്ച 1-കോവിഡ് മരണം (വാർഡ്-26) 19 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു. 568 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭയിൽ ഞായറാഴ്ച 1-കോവിഡ് മരണം (വാർഡ്-26) , 19 കോവിഡ് പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 568 പേർ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു. വീടുകളിൽ 553 പേരും, ആശുപത്രികളിൽ 6 പേരും, ഡി.സി.സി യിൽ 9 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 407. ആകെ മരണം 93.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top