വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം – ലക്ഷ്യം18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ്

വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം – ലക്ഷ്യം18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് . നാളിതുവരെ ആദ്യഡോസ് സ്വീകരിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം എന്ന് ജില്ലാ കളക്ടർ

തൃശൂർ ജില്ലയിൽ 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് കോവിഷീൽഡ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സെപ്റ്റംബർ 17 വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളിതുവരെ ആദ്യഡോസ് സ്വീകരിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ ഇന്നുവരെയുള്ള കണക്ക് പ്രകാരം 3,05,4462 ഡോസുകൾ നൽകിക്കഴിഞ്ഞു. ഇതിൽ 21,92,805 പേർ ആദ്യഡോസും 8,61,657 പേർ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top