കെ.എസ്.ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പ്ലാന്‍റ് മുതലമടയിൽ- കല്ലിടൽ കർമം നിർവഹിച്ചു

കെ.എസ്.ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പുതിയ കാലിത്തീറ്റ നിർമാണ ഫാക്ടറി പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി.ജോർജ് പാലക്കാട് മുതലമടയിൽ നിർവഹിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പുതിയ കാലിത്തീറ്റ നിർമാണ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി.ജോർജ് പാലക്കാട് മുതലമടയിൽ നിർവഹിച്ചു. 24 ഏക്കറിൽ ആണ് പുതിയ ഫാക്ടറി ആരംഭിക്കുന്നത്.

എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ, ഡയറക്ടർമാരായ പോൾ ഫ്രാൻസീസ്, പി ഡി ആൻ്റോ, ഡോ. പ്യാരെലാൽ , മേരി കുട്ടി വർഗീസ്, ജനറൽ മാനേജർ എം അനിൽ, ഫിനാൻസ് മാനേജർ ആർ ശങ്കര നാരായണൻ, മാനേജർമാർ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top